വാഴക്കുളം: ആനിക്കാട് തൊഴാലയിൽ പരേതനായ കുര്യന്റെ ഭാര്യ സാലി (60) നിര്യാതയായി. മകൾ: ശില്പ. മരുമകൻ: സജി.