fest
മൂവാറ്റുപുഴ ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരിക്കിയിട്ടുളള അമ്യൂസ് മെന്റ് പാർക്കിലെ തിരക്ക്.

മൂവാറ്റുപുഴ: നഗരത്തിന് ഉത്സവാന്തരീക്ഷം പകർന്ന് മൂന്നാഴ്ചയായി മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം നടന്നുവരുന്ന മൂവാറ്റുപുഴ ഫെസ്റ്റ് 14ന് കൊടിയിറങ്ങും. ഇന്നുമുതൽ ഫെസ്റ്റ് അവസാനിക്കുന്ന തിങ്കളാഴ്ചവരെ എല്ലാ ദിവസവും രാവിലെ 11 മുതൽ പ്രവേശനം അനുവദിക്കും.