മൂവാറ്റുപുഴ : എസ്.എൻ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ എം .എഡ് സീറ്റൊഴിവ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്കൽസയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് ആൻഡ് കൊമേഴ്സ് വിഷയങ്ങളിൽ എം .എഡിന് സീറ്റുകൾ ഒഴിവുണ്ട് . ഗവൺമെന്റ് / മെറിറ്റ് ഫീസ് മാത്രം. ഫോൺ: 9447803199.