കോലഞ്ചേരി: പൂതൃക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ആദർശ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തു. എൻ.സി.പിയടക്കമുള്ള സംഘടനകൾ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.