stella-job-73

കുമ്പളങ്ങി: പടിഞ്ഞാറ്റുമുറി വീട്ടിൽ പരേതനായ ജോബിന്റെ ഭാര്യ സ്റ്റെല്ല (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിബി റോയ്, ജിനി ജോബ്, ജിഷ ജോജി. മരുമക്കൾ: റോയ്, ജോജി ജോർജ്ജ്.