thankappan-82

പെരുമ്പാവൂർ: കാഞ്ഞിരക്കാട് എരുമക്കാട്ട്കുടി തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: സന്തോഷ് (ബിസിനസ്). മരുമകൾ: ഷീബ (ടീച്ചർ, കാഞ്ഞിരക്കാട് ഗവ.എൽ പി സ്‌കൂൾ).