philomina-70

വൈപ്പിൻ: ഓച്ചൻതുരുത്ത് പുളിയേഴത്ത് നോവലിസ്റ്റ് പി.എ. ജോർജ്ജിന്റെ ഭാര്യ ഫിലോമിന (70) നിര്യാതയായി. മക്കൾ: അലക്‌സ് (ഓസ്‌ട്രേലിയ), അഞ്ചു (അദ്ധ്യാപിക, സെന്റ് ആൽബർട്സ് സ്‌കൂൾ). മരുമകൻ: അഡ്വ: ജോജോ വർഗ്ഗീസ്' (ഹൈക്കോടതി).