വൈപ്പിൻ : എടവനക്കാട് സെയ്തു മുഹമ്മദ് റോഡ് എം.പി പാലത്തിന് സമീപം കൂട്ടേപ്പടി ഉമ്മർ (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷംസുദ്ദീൻ, കദിജാബി, സീനത്ത്. മരുമക്കൾ: റസിയ, പരേതനായ റസാഖ്, അബൂബക്കർ.