sr-pascal-91

മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റർ പാസ്‌ക്കൽ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസിസ്‌ക്കൻ ക്ലാര മഠം വക സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ വി.എം. ദേവസ്യ, മേരി, ചിന്നമ്മ, സിസ്റ്റർ മെരൻസിയ, സിസ്റ്റർ പാവുള