മണീട്: പാമ്പ്ര കവലയിൽ ചാമക്കാലായിൽ കരുണാകരൻ സി.വി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല (അന്നമ്മ). മക്കൾ: ഗീതു, സോനു. മരുമക്കൾ: അനീഷ് രഘുദാസ്, ചിത്ര സോനു.