paile-varkey-85

ആരക്കുന്നം: പങ്ങാരപ്പിള്ളി മൂലേതടത്തിൽ പൈലി വർക്കി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി.