ali-72

കളമശ്ശേരി: മറ്റക്കാട് പുഷ്പമംഗലം അലി (72) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് പാലക്കാമുകൾ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ. മക്കൾ: സുലൈഖ, സൈനുദ്ദീൻ, ജാസ്മിൻ, ഷമീർ, സബീന. മരുമക്കൾ: അബൂബക്കർ, നൗഷാദ്, ഷജീർ, സജീന, സുറുമി.