nafeesa-82

ആലുവ: തായിക്കാട്ടുകര കോട്ടക്കകത്ത് പരേതനായ മുഹമ്മദ്ഖാന്റെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: ബീനഖാൻ, സാബുഖാൻ, നൗഷാദ്ഖാൻ, അവെമഖാൻ. മരുമക്കൾ: മജീദ്, നാസർ, ഷെമീന സാബു, സീന നൗഷാദ്.