മാഞ്ഞാലി: കൊച്ച് കുന്നുംപുറം വലിയപറമ്പിൽ പരേതനായ വി.ആർ. ഭാസ്‌ക്കരന്റെ മകൻ പവിത്രൻ (54) നിര്യാതനായി. മാതാവ്: നളിനി. ഭാര്യ: ബിന്ദു. മക്കൾ: പ്രണവ്, പ്രബിത. മരുമകൻ: രാജിത്ത്.