കോലഞ്ചേരി: തിരുവാണിയൂർ മേപ്പാടംറോഡിൽ കലുങ്ക് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്നുമുതൽ പൂർണമായും തടയുമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.