മൂവാറ്റുപുഴ: മൂവാറ്റുപുഴ ഈസ്റ്റ് ഹൈസ്കൂളിൽ ഫുൾടൈം മീനിയൽ ജീവനക്കാരന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.