പള്ളുരുത്തി: കുമ്പളങ്ങി ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിക്കെതിരെ അഗ്നിജ്വാലയും ബോധവതകരണവും ഞായറാഴ്ച വൈകിട്ട് 6 ന് നടക്കുന്ന പരിപാടി കുമ്പളങ്ങി എസ്.ഐ. ജോസഫ് ഫാബിൻ ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. അരുൺ ബോധവത്കരണ ക്ളാസ് നടത്തും.