satheeshan-52

മരട്: മണ്ണാപറമ്പു റോഡ് കുന്നത്തു വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ കെ.ജി. സതീശൻ (52) നിര്യാതനായി. ഭാര്യ: ലിജ. മക്കൾ: സൗമ്യ, ലക്ഷ്മി.