sanesh-32

വൈപ്പിൻ: നായരമ്പലം കോമത്ത് സനീഷ് (32, ആക്‌സിസ് ബാങ്ക് കൊടുങ്ങല്ലൂർ ശാഖ മുൻ മാനേജർ) നിര്യാതനായി. പരേതനായ ചന്ദ്രന്റെയും ഷീമയുടെയും മകനാണ്.