
പള്ളുരുത്തി: പെരുമ്പടപ്പ് കിടങ്ങനേഴത്ത് വീട്ടിൽ കെ.ജി. സുരേഷ് (74) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സുമീഷ് കെ.എസ്. (മാപ് മൈ ഇന്ത്യ), സൂരജ് കെ.എസ്.(എഡ്യൂആചാര്യ). മരുമക്കൾ: നിവ്യ സുമീഷ് (സരസ്വതി വിദ്യാമന്ദിർ, കൂവപ്പാടം), രേഷ്മ ഭാസ്‌കരൻ (മാതൃഭൂമി, കൊച്ചി)