മൂവാറ്റുപുഴ: പായിപ്ര മാനാറി മീനംകോട്ടയിൽ നാരായണൻ നായർ(79) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശിവദാസൻ, രജനി. മരുമക്കൾ: മഞ്ജു, ചന്ദ്രൻ.