കൊച്ചി: എളംകുളം എൻ.എസ്.എസ് കരയോഗവും ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, സെക്രട്ടറി പി.എസ്.കൃഷ്ണകുമാർ, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം എം.എം. ഗോവിന്ദൻകുട്ടി, ഡോ. സത്യപാൽ, ഡോ.നിശാന്ത്, കെ.ജി. മഹേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.