കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയർ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കളമശേരി സെന്റ്.പോൾസ് കോളേജിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.