കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സ് പടനാട്ട് പി.എം. റഹീം (47) നിര്യാതനായി. ഭാര്യ: ജനയാ, മക്കൾ: ജിയാസ്, ഹാജറ ജന്നത്ത്, ഫാത്തിമ ജന്നത്ത്.