paulose

പെരുമ്പാവൂർ: ആയത്തുപടി ചുള്ളിവീട്ടിൽ ഔസേഫിന്റെ മകൻ പൗലോസ് (73 ​- റിട്ട. വിദ്യാഭ്യാസവകുപ്പ് ) നിര്യാതനായി. . സംസ്‌കാരം ഇന്ന് രാവിലെ 10ന് ആയത്തുപടി നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ആയത്തുപടി പാറപ്പുറം കുടുംബാംഗം. മക്കൾ: ജോൺസൺ (ന്യൂഡൽഹി), ജോഷി, ജെയ്‌സി. മരുമക്കൾ: ഷിജി, ജെയ്‌സ.