sr-egbert

മൂവാറ്റുപുഴ: ബഥനി മഠാംഗമായ (മൂവാറ്റുപുഴ പ്രൊവിൻസ്) സിസ്റ്റർ എഗ്ബർട്ട് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയൊഡോഷ്യസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ മഠംവക സെമിത്തേരിയിൽ. തൊടുപുഴ പുൽപറമ്പിൽ ജോസഫ് മാത്യു - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പി.എം. ജോസഫ്, പി.എം. ജോൺ, പി.എം. മാത്യു, പി.എം. സേവ്യർ മാത്യു.