obituary

മൂവാറ്റുപുഴ: ഡി.സി.സി ജനറൽ സെക്രട്ടറി തൃക്കളത്തൂർ ശ്രീവത്സം വീട്ടിൽ പി.വി. കൃഷ്ണൻനായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.

ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: കെ. സുധീർ (മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി), സംഗീത. മരുമക്കൾ: ഷണ്മുഖൻ, രഞ്ജിനി.