
നെടുമ്പാശേരി: കപ്രശേരി വടക്കുംചേരി വി.ഡി. വറിയത് (88) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് കപ്രശേരി ലിറ്റിൽ ഫ്ളവർപള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ലില്ലി, ആനി, സെബാസ്റ്റൻ, ഡെയ്‌സി, സിസ്റ്റർ ധന്യ തെരേസ് ഹോളി ഫാമിലി (ലാറ്റിൻ അമേരിക്ക). മരുമക്കൾ: വർഗീസ്, ദേവസി, ബോബൻ, പ്രിൻസി.