
ചോറ്റാനിക്കര: കിടങ്ങയം നെടുമ്പിള്ളി പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ അമ്മിണിയമ്മ (88 അദ്ധ്യാപിക, തലക്കോട് സെന്റ്മേരീസ് സ്കൂൾ, കണ്യാട്ടുനിരപ്പ് ജെ.ബി.എസ്) നിര്യാതയായി. മകൻ: ഉണ്ണിക്കൃഷ്ണൻ (ഇ.ഡി.സി.എസ് കാക്കനാട്). മരുമകൾ: രജിത (ടോക്ക് ന്യൂസ്). ഇന്ന് രാവിലെ 10ന് അന്ത്യകർമ്മങ്ങൾക്കുശേഷം മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിന് കൈമാറും.