
കൊച്ചി: കടവന്ത്ര ടെമ്പിൾറോഡ് അനുപമയിൽ എ.കെ. ഷണ്മുഖം (85) നിര്യാതനായി. എൻ.പി.ഒ.എല്ലിലെ സീനിയർ സയിന്റിസ്റ്റായിരുന്നു. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12ന് രവിപുരം ശ്‌മശാനത്തിൽ.
ഭാര്യ: സാവിത്രി. മക്കൾ: അനൂപ് ഷണ്മുഖം, അനിത ഷണ്മുഖം (യു.എസ്.എ). മരുമക്കൾ: ഉദയ്, സദേവി. സഹോദരങ്ങൾ: ടി.കെ. പത്മനാഭൻ, ടി.കെ. ബാബു, സാവിത്രി, സരസ്വതി, വത്സല.