കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം സുഭദ്രാസിൽ താമസിക്കുന്ന പത്തനാപുരം മാലൂർ വേങ്ങവിള വീട്ടിൽ പി. രാജൻ (76) നിര്യാതനായി. ഭാര്യ: ലൂണ രാജൻ. മകൻ: രാഹുൽ. മരുമകൾ: ദിവ്യ കുസും.