മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ തേൻകുന്നേൽവീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കിഷോർ, ജിഷ. മരുമക്കൾ: ജ്യോതി, സുരേഷ്.