ഗോതുരുത്ത്: പുത്തൻപറമ്പിൽ ഫ്രാൻസിസിന്റെ മകൻ ജോസ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ലില്ലി. ഭാര്യ: പ്രിയ. മക്കൾ: അമൽ, അഖിൽ.