el-sy

അങ്കമാലി: മഞ്ഞപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് വടക്കുഞ്ചേരിൽ പരേതനായ വി.വി. ലോനപ്പന്റെ ഭാര്യ എൽസി (93) നിര്യാതയായി. കോതമംഗലം ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോർജ്. ആൻസി, മീന (ഇരുവരും റിട്ട. കാത്തലിക്ക് സിറിയൻ ബാങ്ക്), അലക്സ് (റിട്ട. മാനേജർ ഫെഡറൽബാങ്ക്), പോൾ ജോൺ (ജിയോജിത്ത് സെക്യൂരിറ്റി മഞ്ഞപ്ര), ജോമോൻ (ദുബായ്), ബിജി (അദ്ധ്യാപിക സെന്റ്‌ പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ കടയിരിപ്പ്). സെബി (വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്), ആന്റോ. മരുമക്കൾ: ജോസ്, ജോയ്, ജോസ്, ജോസഫ്, സുമ, എൽസി, കുഞ്ഞല, ഷീന, മായ, സെലിൻ.