വൈപ്പിൻ: പുതുവൈപ്പ് പള്ളത്ത് തിലകൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സുനിൽ, ബീന, പ്രീതി, പ്രിയ. മരുമക്കൾ: ഭീഷ, ഷാജി, മധു, ജയന്ത്‌ലാൽ.