കോലഞ്ചേരി: വടവുകോട് ക്രിസ്ത്യൻ സെന്ററിൽ ചോ​റ്റാനിക്കര പടിയാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതൽ 2 വരെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തും.