
തൃപ്പൂത്തിത്തുറ: തിരുവാങ്കുളം ഞാളിയത്ത് (പള്ളത്ത് ) എൻ.ജെ. ജോർജ് (85, റിട്ട. റവന്യൂ ഓഫീസർ) നിര്യാതനായി. തിരുവാങ്കുളം ഗ്രാമീണ വായനശാല പ്രസിഡന്റ്, മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംഘാടകൻ, ഞാളിയത്ത് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: സൂസൻ. മക്കൾ: ആനി, ആശ (ഹാഗിയ സോഫിയ സ്കൂൾ, മറ്റക്കുഴി). മരുമക്കൾ: ടോമി, ബേബി.