പള്ളുരുത്തി: അഴകിയകാവ് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായി എ.ജി.സുര (പ്രസിഡന്റ് ), കെ.എൻ. മഹേഷ് ( വൈസ് പ്രസിഡന്റ് ), പി.എം. കൃഷ്ണൻ (സെക്രട്ടറി), കണ്ണൻ മോഹൻദാസ് (ജോ. സെക്രടറി), ഷൺമുഖൻ പിള്ള (ഖജാൻജി) ഉൾപ്പെടെ 20 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.