നെട്ടൂർ: ചിറക്കപറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ മേരി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെട്ടൂർ വിമലഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ദീപക്, അനീഷ്, അനൂപ്. മരുമക്കൾ: ജിഫി, ജോഷ്മി, സുമി.