
കോതമംഗലം: വെണ്ടുവഴി താണിമോളേൽ കെ. ബാവു (84 - റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: ടി.ബി. നജീബ് (വില്ലേജോഫീസ്, കോതമംഗലം), ആബിദ, സുനി, റഷീദ് (കെ.ബി.പി.എസ്, കാക്കനാട്). മരുമക്കൾ: ഫാരിഷ, എം.എം. കബീർ, ടി.എം. ഷക്കീർ, അജ്‌ന