parameswaran-73

എളങ്കുന്നപ്പുഴ: പെരുമാൾപടി പേരിങ്ങോട് പരമേശ്വരൻ (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സാനു, സനൽ. മരുമക്കൾ: ദിവ്യ, പ്രെജിത.