
പെരുമ്പാവൂർ: താന്നിപ്പുഴ തേയ്ക്കാനത്ത് പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെലിന, വൽസ, അൽഫോൻസ, എൽസി, വിൽസൺ(സൗദി), ജോയി (ബെഹ്റൈൻ ), സെബി (യു.കെ.), ചാർളി, ഡേവീസ്, ഡക്ലസ്. മരുമക്കൾ: തോമസ്, പൗലോസ്, ജോളി, ജെസി, ടെസ്സി, ആൽഫി, ജോളി, നൈബി, പരേതരായ പത്രോസ്, വർഗ്ഗീസ്.