
ആലുവ: വാഴക്കുളം പുന്നക്കാട് വീട്ടിൽ പി.ആർ. ശശി (54) നിര്യാതനായി. സ്വകാര്യ കരാറുകാരനായിരുന്നു. കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് സെക്രട്ടറി, മുൻ വാഴക്കുളം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാംസ്കാരിക നിലയം പ്രസിഡന്റാണ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ.
ഭാര്യ: ഭവാനി. മക്കൾ: കൈലാസ് (യു.കെ), കാളിദാസ്, കൺമണി.