
നെടുമ്പാശേരി: നായത്തോട് തച്ചുകുഴി വീട്ടിൽ ടി.കെ. ബാബു (60) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര. മക്കൾ: നിധിൻ, അരുൺ. മരുമകൾ: ആര്യ. സഹോദരങ്ങൾ: ടി.കെ. കുട്ടപ്പൻ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ), ടി.കെ. വിജയൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പെൻഷനേഴ്സ് ഫോറം, ആലുവ യൂണിയൻ), ടി.കെ. ശശി.