p-rajeev
ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന ശില്പശാല 'ഉണർവ്' സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ഭാരതീയ പട്ടികജനസമാജം സംസ്ഥാന ശില്പശാല 'ഉണർവ്' സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് പിണർമുണ്ട, ജനറൽ കൺവീനർ ഷൈജു കാവനത്തിൽ, ഐ.ടി. പുരുഷൻ, രാജു കുമ്പ്‌ളാൻ, വി.പി. ദേവി, കെ.ടി. പ്രേമരാജ്, പ്രദീപ് കെ. കുന്നുകര, ദീപ്തി ലെനീഷ് എന്നിവർ പ്രസംഗിച്ചു.