suvarna-58

ഇടക്കൊച്ചി: മണപ്പുറത്ത് വീട്ടിൽ പരേതനായ അജയഘോഷിന്റെ ഭാര്യ സുവർണ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. മക്കൾ: സുമില, ശ്രുതി. മരുമക്കൾ: പരേതനായ സുനിൽകുമാർ, ശ്രീരാഗ്