ramani-76

പള്ളുരുത്തി: വെളിയത്ത് വീട്ടിൽ ഗോപിയുടെ ഭാര്യ രമണി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുമ്പളങ്ങി ശാന്തിതീരം പൊതുശ്മശാനത്തിൽ. മക്കൾ: ഗീത, പ്രീത. മരുമക്കൾ: സാമ്പശിവൻ, ജയൻ