കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് ഭഗവതിക്ഷേത്രത്തിലെ മണ്ഡലപൂജയും ശാസ്താംപാട്ടും 17ന് നടക്കും. രാത്രി ഏഴിന് ശാസ്താംപാട്ട്, അന്നദാനം, 12ന് എതിരേല്പ് എന്നിവ നടക്കും.