കോലഞ്ചേരി: പഴന്തോട്ടം - വടവുകോട് റോഡ് ടാറിംഗ് നടക്കുന്നതിനാൽ പഴന്തോട്ടം കവല മുതൽ മറ്റപ്പിള്ളിക്കുരിശുവരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.