തൃക്കാക്കര: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ സഹകരണ വരാഘോഷങ്ങൾക്ക് തുടക്കം. ബാങ്ക് പ്രസിഡന്റ് സി.കെ.റെജി മുളന്തുരുത്തി ബ്രാഞ്ചിൽ പതാക ഉയർത്തി. പാലാരിവട്ടം ബാങ്ക് ഹെഡ് ഓഫീസിൽ സെക്രട്ടറി ഷേർലി കുര്യാക്കോസ് പതാക ഉയർത്തി. കുണ്ടന്നൂർ ബ്രാഞ്ചിൽ മാനേജർ കെ.എ. അനൂപ്കുമാർ പതാക ഉയർത്തി. ബ്രാഞ്ച് മാനേജർ പി.എസ്.സിജു, റിക്കവറി ഓഫീസർ എം.വി.ഷിബി എന്നിവർ സംസാരിച്ചു.